Me too campaign against loknath <br />കഴിഞ്ഞ ദിവസങ്ങളില്‍ തുടങ്ങിയ മീടൂ വെളിപ്പെടുത്തലുകള്‍ വീണ്ടും ശക്തിയാര്‍ജ്ജിക്കുന്നു. ബോളിവുഡില്‍ തുടങ്ങി മലയാളത്തില്‍ എത്തി നില്‍ക്കുന്ന വെളിപ്പെടുത്തലില്‍ കുടുങ്ങിയിരിക്കുന്നത് നിരവധി താരങ്ങളാണ്. മലയാളത്തില്‍ നടന്‍ മുകേഷ്,, സംഗീത സംവിധായകന്‍ അരുണ്‍ ഗോപി എന്നിവര്‍ക്ക് എതിരേയാണ് മീ ടൂ ആരോപണങ്ങള്‍ ഉയര്‍ന്നത്.<br />#MeToo #AlokNath